ജര്‍മ്മൻ താരം ടിമോ വെര്‍ണറിനെ സ്പര്‍സ് സ്വന്തമാക്കും. ലോണില്‍ ആണ് താരത്തെ സ്പര്‍സ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും സ്പര്‍സുമായി താരം കരാറില്‍ എത്തുക ആയിരുന്നു.
ലോണ്‍ ആണെങ്കിലും അത് കഴിഞ്ഞ് 15 മില്യണ്‍ നല്കിയാല് സ്പര്‍സിന് താരത്തെ സ്വന്തമാക്കാൻ ആകും.