MORE

    ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; റിപ്പബ്ലിക് ദിനാഘോഷത്തിനും ജോഡോ യാത്രയ്ക്കും സുരക്ഷ

    Date:

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആശങ്കയുയര്‍ത്തി തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങള്‍. ശ്രീനഗറിലെ ഈദ്ഗാഹില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.

    സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. അജാസ് അഹമ്മദ് എന്ന ആള്‍ക്കാണ് പരിക്കേറ്റത്.

    ജമ്മുവില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ബജാല്‍ത്തയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കശ്മീരില്‍ നടന്ന നാലു ഭീകരാക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 11 ആയി.

    ജമ്മു നര്‍വാളിലും നടന്ന ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രജൗരിയില്‍ സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....