കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള പോരാട്ടത്തിന്റെ വിവാദങ്ങള്‍ അടങ്ങുന്നില്ല.മത്സരത്തില്‍ വിവാദ ഗോള്‍ സ്കോര്‍ ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വലിയ സൈബര്‍ ആക്രമണം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നേരിടുകയാണ്.
സുനില്‍ ചേത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ചിലര്‍ അവരുടെ രോഷം തീര്‍ക്കുകയാണ്. ചിലരുടെ രോഷ പ്രകടനങ്ങള്‍ അതിരുവിടുകയും ചെയ്യുന്നു.