MORE

    ചൈനീസ് പ്രകോപനം; പ്രധാനമന്ത്രി വാസ്തവം വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി

    Date:

    ഡല്‍ഹി: ചൈനീസ് പ്രകോപനത്തില്‍ വാസ്തവം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി . പാര്‍ലമെന്‍റിലും രാജ്യത്തെ ജനങ്ങളോടും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.

    പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ തടസ്സപ്പെട്ടു.

    തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിപക്ഷം ചൈന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിന്‍റെ കടുംപിടുത്തം ചര്‍ച്ച ഇല്ലാതാകുന്നതായി സോണിയ ഗാന്ധി വിമര്‍ശിച്ചു. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 12 പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും രാവിലെ ചേര്‍ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....