MORE

    കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കണം: ഇമ്രാന്‍ ഖാന്‍

    Date:

    ലാഹോര്‍: താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തണവുമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.

    വീണ്ടും കോടതിയില്‍ ഹാജരായാല്‍ കൊല്ലപ്പെടും. കേസുകള്‍ ഒരുമിച്ച്‌ ആക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടപടികള്‍ നടത്താനും ഇമ്രാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ആറ്റ ബന്ദിയാലിനോട് അഭ്യര്‍ത്ഥിച്ചു.

    തോഷിയാന കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായപ്പോള്‍ അജ്ഞാതരായ 20 പേര്‍ ചുറ്റിലുമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പോലീസും ജനങ്ങളും ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. കോടതി വളപ്പില്‍ പ്രവേശിക്കുമ്ബോള്‍ സംഭവിച്ച കാര്യങ്ങളാണിവ. ഇത്തരത്തിലുള്ള സംഘര്‍ഷം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അള്ളാഹുവിന്‍്റെ സംരക്ഷണത്തോടെയാണ് രക്ഷപ്പെട്ടത്, ഇസ്ലാമാബാദ് കോടതി വളപ്പില്‍ നടന്ന ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ഖാന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....