ഒരു കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സ്വപ്നത്തിന് ഇനിയും കാത്തു നില്‍ക്കണം. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയോട് 3-2ന് പരാജയപ്പെട്ടിരുന്നു.
ഈ പരാജയത്തോടെ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍ എത്താം എന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഇന്ന് വിജയിച്ച ജംഷദ്പൂര്‍ എഫ് സി സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായും മാറി.