MORE

    ഏഷ്യ കപ്പില്‍ ഇന്ത്യയ​ുമായുള്ള പോരാട്ടം സ്വപ്നം -റിസ്​വാന്‍ റഊഫ്

    Date:

    മ​സ്ക​ത്ത്​: യു.​എ.​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യെ നേ​രി​ടു​ക​യെ​ന്ന​ത്​ സ്വ​പ്ന​മാ​ണെ​ന്ന്​ യു.​എ.​ഇ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​നും മ​ല​യാ​ളി​യു​മാ​യ റി​സ്​​വാ​ന്‍ റ​ഊ​ഫ്.

    ‘എ​ന്‍റെ ഡ്രീം ​മാ​ച്ച്‌​ ആ​ണ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ​തി​രെ ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്​ ഏ​തൊ​രു ക​ളി​ക്കാ​ര​ന്‍റെ​യും സ്വ​പ്ന​മാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തി​​നെ​തി​രെ മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ നാ​യ​ക​നാ​യി ക​ളി​ക്കു​ക​യെ​ന്ന​ത്​ അ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഒ​ന്നു​മാ​ണ്. ഇ​ത്​ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ശ്വാ​സം’ -റി​സ്​​വാ​ന്‍ പ​റ​യു​ന്നു. ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന​തി​ന്​ മ​സ്ക​ത്തി​ലെ​ത്തി​യ റി​സ്​​വാ​ന്‍ ‘ഗ​ള്‍​ഫ്​ മാ​ധ്യ​മ’​വു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

    യു.​എ.​ഇ ടീ​മി​ന്‍റെ നാ​യ​ക​നാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​​ണ്ടെ​ന്നും ഈ ​പ​ദ​വി ഉ​ത്ത​ര​വാ​ദി​ത്തം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ റി​സ്​​വാ​ന്‍ പ​റ​ഞ്ഞു. ക​രി​യ​റി​ലെ പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​ണി​ത്. ഉ​ത്ത​ര​വാ​ദി​ത്തം പൂ​ര്‍​ണ​മാ​യും നി​റ​വേ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്താ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കും. ഏ​ഷ്യ ക​പ്പി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യാ​ല്‍ ഇ​ന്ത്യ​യും പാ​കി​സ്താ​നും പോ​ലു​ള്ള മി​ക​ച്ച ടീ​മു​ക​ളു​മാ​യി ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്​ യു.​എ.​ഇ ടീ​മി​ന്‍റെ വ​ള​ര്‍​ച്ച​ക്കും ഗു​ണം ചെ​യ്യും. ഒ​രു ദേ​ശീ​യ ടീ​മി​നെ ന​യി​ക്കു​ക​യെ​ന്ന​ത്​ ഏ​​തൊ​രു ക​ളി​ക്കാ​ര​ന്‍റെ​യും സ്വ​പ്ന​മാ​ണ്. പ്ര​വാ​സി​യാ​യി ദു​ബൈ​യി​ലേ​ക്ക്​​ വി​മാ​നം ക​യ​റു​മ്ബോ​ള്‍ ഇ​തൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കേ​ര​ള ര​ഞ്ജി ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന​പ്പോ​ള്‍ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ക്കു​ന്ന​ത്​ സ്വ​പ്​​നം ക​ണ്ടി​രു​ന്നു. പ​ടി​പ​ടി​യാ​യി വ​ള​ര്‍​ന്ന് ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ട്​ അ​ത്​ സാ​ധി​ച്ചു. യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ ന​ന്നാ​യി ക​ളി​ക്കു​ക​യെ​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യം. ഏ​ഷ്യ ക​പ്പി​​ലെ മ​ത്സ​ര​ങ്ങ​ളെ കു​റി​ച്ച്‌​ ഇ​തു​ക​ഴി​ഞ്ഞേ ആ​ലോ​ചി​ക്കു​ന്നു​ള്ളൂ​യെ​ന്നും റി​സ്​​വാ​ന്‍ പ​റ​ഞ്ഞു.മി​ക​ച്ച ടീ​മാ​ണ്​ യു.​എ.​ഇ. മ​ത്സ​രം വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന നി​ര​വ​ധി ക​ളി​ക്കാ​ര്‍ ടീ​മി​ലു​ണ്ട്. ടീ​മി​ലു​ള്ള മ​റ്റ്​ മ​ല​യാ​ളി​ക​ളാ​യ ബാ​സി​ല്‍ ഹ​മീ​ദ്​ മി​ക​ച്ച ഓ​ള്‍ റൗ​ണ്ട​റും അ​ലി​ഷാ​ന്‍ ഷ​റ​ഫു യു.​എ.​ഇ അ​ണ്ട​ര്‍19 ടീ​മി​ന്‍റെ മു​ന്‍ നാ​യ​ക​നു​മാ​ണ്. മു​ഹ​മ്മ​ദ്​ വ​സീം ട്വ​ന്‍റി20 റാ​ങ്കി​ങ്ങി​ല്‍ ഒ​മ്ബ​താം സ്ഥാ​ന​ത്തു​ള്ള​യാ​ളാ​ണ്. റോ​ഹ​ന്‍ മു​സ്ത​ഫ​യും ന​ല്ല ഫോ​മി​ലാ​ണ്. സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ളി​ച്ചാ​ല്‍ യു.​എ.​ഇ​ ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത ല​ഭി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യും റി​സ്​​വാ​ന്‍ പ​ങ്കു​വെ​ച്ചു. റി​സ്​​വാ​ന്‍റെ നാ​യ​ക​ത്വ​ത്തി​ല്‍ യു.​എ.​ഇ ടീ​മി​ന്​ ഏ​റെ ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന്​ കോ​ഴി​ക്കോ​ട്​ ക​ല്ലാ​യി സ്വ​ദേ​ശി ബാ​സി​ല്‍ ഹ​മീ​ദ്​ പ​റ​ഞ്ഞു. ‘റി​സ്​​വാ​നും ഞാ​നും ക​രി​യ​റി​ലെ വ​ള​ര്‍​ച്ച പ​ര​സ്പ​രം ക​ണ്ട്​ വ​ലു​താ​യ​വ​രാ​ണ്. ഞ​ങ്ങ​ള്‍ നാ​ട്ടി​ലും ഒ​രു​മി​ച്ച്‌​ ക​ളി​ച്ചി​ട്ടു​ണ്ട്. ടീ​മി​ന്‍റെ ജ​യ​ത്തി​നാ​യി ഒ​രു​മി​ച്ച്‌​ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​മു​ണ്ട്. റി​സ്​​വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു.​എ.​ഇ ക്രി​ക്ക​റ്റി​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ’ -ബാ​സി​ല്‍ ഹ​മീ​ദ്​ പ​റ​ഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....