MORE

    ‘എല്ലാവരും മാസ്‌ക് ധരിക്കണം, കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം’; അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി ലോക്‌സഭാ സ്പീക്കര്‍

    Date:

    ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മാസ്‌ക് ധരിക്കാന്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ലയുടെ നിര്‍ദേശം. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി.

    കോവിഡ് ബോധവത്കരണ പരിപാടികളില്‍ അംഗങ്ങള്‍ സജീവമാവാനും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

    മാസ്‌ക് ധരിച്ചാണ് സ്പീക്കര്‍ ഇന്നു സഭയില്‍ എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

    പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞു. അംഗങ്ങള്‍ക്ക് സഭാകവാടത്തില്‍ മാസ്‌കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും അതു ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

    രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും സമാനമായ നിര്‍ദേശം നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....