മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എറിക് ബയി ബെസിറ്റ്കസിലേക്ക് പോകാൻ സാധ്യത. ബെസികസും എറിക് ബയിയുമായി കരാര്‍ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഫുള്‍ഹാമും അല്‍ നസറും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും രണ്ട് നീക്കങ്ങളും ചര്‍ച്ചകളില്‍ അവസാനിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ റദ്ദാക്കി കൊടുത്ത് ഫ്രീ ആയി എറിക് ബയിയെ വിട്ടു കൊടുക്കാൻ ആണ് സാധ്യത.