MORE

    ഇന്‍ഫിനിക്സ് നോട്ട് 7: റിവ്യൂ

    Date:

    ബഡ്ജറ്റ് റേഞ്ചില്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ്. ഒട്ടനവധി അത്യാധുനിക ഫീച്ചറുകള്‍ ഉള്ള ഇൻഫിനിക്സ് ഹാൻഡ്സെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

    അത്തരത്തില്‍ ഇൻഫിനിക്സ് പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണാണ് ഇൻഫിനിക്സ് നോട്ട് 7. ഈ സ്മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിചയപ്പെടാം.

    ഇൻഫിനിക്സ് നോട്ട് 7 സ്മാര്‍ട്ട്ഫോണില്‍ 1600×720 പിക്സല്‍ റെസലൂഷനുളള 6.6 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. യൂണിസോക് SC9863A1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ ഗ്രാഫിക്സിനായി IMG8322 ജിപിയു ആണ് നല്‍കിയിട്ടുള്ളത്. ഈ സ്മാര്‍ട്ട്ഫോണില്‍ 4 ജിബി റാമും, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഉള്ളത്. അതേസമയം, സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയുന്നതാണ്. 13 മെഗാപിക്സല്‍ പ്രൈമറി സെൻസറും, എഐ ലെൻസുമുള്ള ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 10W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ഉള്ള 6,000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിലുള്ളത്. ഇൻഫിനിക്സ് നോട്ട് 7 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 6,999 രൂപയാണ്.

    എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....