MORE

    ആ തീരുമാനം തനിക്കറിയില്ല ; തുറന്നടിച്ച്‌ സി ദിവാകരന്‍

    Date:

    സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ വിഭാഗീയതയുടെ വെടി പൊട്ടിച്ച്‌ സി ദിവാകരന്‍. പ്രായപരിധി നടപ്പാക്കുന്നതിനെതിരെയാണ് ദിവാകരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്.

    മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരന്‍. പ്രായപരിധി നിശ്ചിക്കുന്ന തീരുമാനുമുള്ളതായി തനിക്കറിയില്ലെന്ന് സി ദിവാകരന്‍ പ്രതികരിച്ചു .

    പ്രായപരിധി പാര്‍ട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതു നടപ്പാക്കണമെങ്കില്‍ പാര്‍‌ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു .

    സംസ്ഥാന നേതൃത്വത്തില്‍ പ്രായപരിധി കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ പോവുകയാണ‌െന്ന് സി ദിവാകരന്‍ തുറന്നടിച്ചു. പ്രായപരിധി നടപ്പായാല്‍ 81 വയസ്സുള്ള കെ ഇ ഇസ്മയിലും 80 വയസ്സുള്ള സി ദിവാകരനും നേതൃത്വത്തില്‍ നിന്ന് പുറത്തേക്ക് പോവും .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....