അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന ഷാഫി പറമ്ബിലിനോടുള്ള ഷംസീറിന്‍്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്‍്റെ വികൃത മുഖമാണ്.
പാലക്കാട് മണ്ഡലത്തില്‍ ഈ ശ്രീധരന് എന്ന മഹദ് വ്യക്തിത്വത്തെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിന്‍്റെ വല്യേട്ടന് മനോഭാവമാണ് ഷംസീറിന്‍െറ വാക്കുകളില്‍ കൂടി പുറത്ത് വന്നത്. വിമര്‍ശനവുമായി സന്ദീപ് വാചസ്പതി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന ഷാഫി പറമ്ബിലിനോടുള്ള ഷംസീറിന്‍്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്‍്റെ വികൃത മുഖമാണ്. പാലക്കാട് മണ്ഡലത്തില്‍ ഈ ശ്രീധരന് എന്ന മഹദ് വ്യക്തിത്വത്തെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിന്‍്റെ വല്യേട്ടന് മനോഭാവമാണ് ഷംസീറിന്‍െറ വാക്കുകളില്‍ കൂടി പുറത്ത് വന്നത്.
സിപിഎം നടത്തിയ വോട്ട് കച്ചവടമാണ് പാലക്കാട് മണ്ഡലത്തിലെ ജനഹിതത്തെ അട്ടിമറിച്ചത്. ഇങ്ങനെയാണ് കഴിഞ്ഞ കുറേക്കാലമായി ബിജെപിയുടെ വിജയത്തെ ഇവര്‍ തടഞ്ഞു നിര്‍ത്തുന്നത്. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും കേരളത്തില്‍ ത്രിപുര മോഡല്‍ ആവര്‍ത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ജനാധിപത്യ വിശ്വാസികള്‍ കരുതിയിരിക്കുക.