പത്തനംതിട്ട: തിരുവല്ല നഗരത്തില്‍ ബ്യൂട്ടി പാര്‍ലറിന് തീ പിടിച്ചു. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വരുന്നത് കണ്ട് സ്രമീപവാസികള് പൊലീസില്‍ അറിയിക്കുയായിരുന്നു.
പൊലീസും ഫയര്‍ഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടര്‍ന്നു.. കെട്ടിടത്തിന്റെ ഷട്ടര്‍ പൊളിച്ച് അകത്ത് കയറിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.