Tag: mumbai
Browse our exclusive articles!
ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; താനെ കോര്‍പറേഷനില്‍ 67 അംഗങ്ങളില്‍ 66 പേരും ഷിന്‍ഡെ പക്ഷത്തേക്ക്
അതിനിര്‍ണായകമായ ബ്രിഹന്‍ മുംബൈ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താനെയില്‍ നിന്നും ഉദ്ധവിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
‘ഓട്ടോറിക്ഷ മെഴ്സിഡസിനെ പിന്നിലാക്കി ‘ഉദ്ധവ് താക്കറെയെ ട്രോളി ഏക്നാഥ് ഷിന്‍ഡെ
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ച് ഓട്ടോറിക്ഷ മെഴ്സിഡസിനെ ബഹുദൂരം പിന്നിലാക്കിയെന്നായിരുന്നു ഷിന്‍ഡെയുടെ പരിഹാസം.
മുംബൈയില്‍ കനത്ത മഴ : നഗരം വെള്ളത്തില്‍
നഗരപാതകളിലെല്ലാം വെള്ളമുയര്‍ന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് മൂലം റോഡ്- റെയില്‍ ഗതാഗതം സ്തംഭിച്ചു.
Popular
പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും
തിരുവനന്തപുരം: കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...
നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!
നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...
ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്
ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 6 ന്റെ കപ്പ് ഉയർത്തിയത്....
ജുമിക്കും വേണം ലഹരി, MDMA വിറ്റാല്‍ ഗോവയിലും ബെംഗളൂരുവിലും ആര്‍ഭാടജീവിതം; പ്രധാന കടത്തുകാരി
കോഴിക്കോട്: രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതികൂടി പിടിയില്‍....