MORE

    സ്വപ്‌നയുടെ രഹസ്യമൊഴി കൈമാറാമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍

    Date:

    ന്യുഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക സത്യവാങ്മൂലവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം േകാടതിയില്‍.

    കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാം. ഇതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴിയില്‍ ആരോപണമുണ്ട്. ഭരണരംഗത്തെ ഉന്നതര്‍ക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കേസിന്റെ വിചാരണ കേരളത്തിലെ സുഗമമായി നടക്കാന്‍ പ്രയാസമാണെന്നും ഇ.ഡി പറയുന്നു. കേസിന്റെ വിചാരണ ബംഗലൂരുവിലെ പ്രത്യേക കോടതിയിലേക്ക മാറ്റണമെന്ന ഹര്‍ജിയിലാണ് ഇ.ഡിയുടെ വിശദീകരണം.

    ഈ കേസിലെ പ്രതിയായ എം.ശിവശങ്കര്‍ ഉന്നത പദവി വഹിക്കുന്നയാളാണ്. ഈ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെ ശിവശങ്കര്‍ സ്വാധീനിച്ചു. അതിനുള്ള തെളിവുകള്‍ കൈമാറാമെന്നും കോടതി മാറ്റത്തിനുള്ള കാരണമായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....