MORE

    Smart Watch Offers: 1000 രൂപക്ക് കിടിലന്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് വാച്ച്‌, ആമസോണ്‍ ഞെട്ടിക്കും

    Date:

    ‘ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡേയ്സ്’ വില്‍പ്പന ആമസോണില്‍ നടക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും ആനുകൂല്യം ഈ സെയിലില്‍ നടക്കുന്നുണ്ട്.

    സ്മാര്‍ട്ട് വാച്ചുകള്‍, ആക്‌സസറികള്‍, ഇയര്‍ബഡ്‌സ് തുടങ്ങിയ സാധനങ്ങള്‍ വളരെ വിലക്കുറവില്‍ വാങ്ങാനുള്ള അവസരം ഇവിടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10% അധിക കിഴിവ് ലഭിക്കും എന്നതാണ് പ്രത്യേകത.

    ഫയര്‍ബോള്‍ട്ട് നിന്‍ജ ഫിറ്റ്

    ഈ സ്മാര്‍ട്ട് വാച്ചിന് 1.69 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ട് ആമസോണില്‍ ഈ വാച്ചിന്റെ വില 1,099 രൂപയാണ്. സാധാരണ ഉപയോഗത്തില്‍ ഇത് 7-10 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്നും സ്റ്റാന്‍ഡ്‌ബൈ മോഡില്‍ 40 ദിവസം വരെ നിലനില്‍ക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.

    ഡിസോ സ്മാര്‍ട്ട് വാച്ച്‌

    ഡെസോ വാച്ച്‌ ഡി 2 പവറിന് 500 നിറ്റ്സ് ബ്രൈറ്റ് ഡിസ്‌പ്ലേയുണ്ട്, ഇത് മികച്ച കാഴ്ചാനുഭവം നല്‍കുന്നു. ഈ വാച്ച്‌ ആമസോണില്‍ 1,099 രൂപയ്ക്ക് വാങ്ങാം. ഒറ്റ ചാര്‍ജില്‍ ഇത് 10 ദിവസം വരെ നിലനില്‍ക്കും.

    ബോട്ട് വേവ് ലീപ്പ് കോള്‍

    1.83 ഇഞ്ച് HD ഡിസ്‌പ്ലേ ഈ സ്മാര്‍ട്ട് വാച്ചില്‍ ലഭ്യമാണ്. അഡ്വാന്‍സ് ബ്ലൂടൂത്ത് കോളിംഗ് ഫീച്ചര്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ആമസോണില്‍ ഇതിന്റെ വില 1,599 രൂപയാണ്. ഒന്നിലധികം വാച്ച്‌ ഫെയ്‌സുകള്‍, മള്‍ട്ടി സ്‌പോര്‍ട്‌സ് മോഡ്, HR & SpO2 മോണിറ്ററിംഗ്, കാലാവസ്ഥാ പ്രവചന ഫീച്ചര്‍ എന്നിവ ഇതിലുണ്ട്.

    Noise Bluetooth Smartwatch

    TruSyncTM ഈ ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ചില്‍ ലഭ്യമാണ്. 1.91 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.മികച്ച കോളിംഗ് അനുഭവം ഇതില്‍ ലഭ്യമാണ്. ഇത് ആമസോണില്‍ നിന്ന് 1,599 രൂപയ്ക്ക് വാങ്ങാം

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....