MORE

    OnePlus 12 in India: പെര്‍ഫോമൻസില്‍ കരുത്തൻ, ക്യാമറയില്‍ ഫസ്റ്റ് ക്ലാസ്! വിലയും ലോഞ്ച് വിശേഷങ്ങളും ഇതാ.

    Date:

    ഇതാ OnePlus 12 ഇന്ത്യയിലെത്തി. ഏറ്റവും നൂതന പ്രോസസറും മികച്ച ഡിസ്പ്ലേയും ക്യാമറ സ്പെസിഫിക്കേഷനുമായാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

    64,000 രൂപ റേഞ്ചിലാണ് ഫോണ്‍ വിപണിയില്‍ വന്നിട്ടുള്ളത്. വണ്‍പ്ലസ് 12 ഫോണുകളുടെ പ്രത്യേകത എന്തെല്ലാമെന്ന് നോക്കാം. ഫോണ്‍ സ്റ്റോറേജ് ഓപ്ഷനുകളും, അതിന് അനുസരിച്ച്‌ വില എത്രയാകുമെന്നും മനസിലാക്കാം.

    OnePlus 12 പ്രത്യേകത ഇവയെല്ലാം…

    Qualcomm Snapdragon 8 Gen 3 SoC പ്രോസസറാണ് ഫോണിലെ പ്രോസസർ. ഇത് മള്‍ട്ടി ടാസ്‌ക്കിങ്ങിനും ഗെയിമിങ് പെർഫോമൻസിനും മികച്ചതാണ്. ഗെയിമിങ്ങില്‍ ഈ പ്രോസസർ വേഗതയേറിയതും സുഗമവുമായ പ്രവർത്തനം നല്‍കുന്നു.

    6.82 ഇഞ്ച് 2K ProXDR ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 1Hz മുതല്‍ 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. വണ്‍പ്ലസ് 12ന്റെ ഡിസ്പ്ലേ LTPO ടെക്നോളജി സപ്പോർട്ട് ചെയ്യുന്നു. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ആണ് ഫോണിലുള്ളത്.

    80W SUPERVOOC ഫാസ്റ്റ് ചാർജിങ്ങും 50W AIRVOOC വയർലെസ് ചാർജിങ്ങും ഇതിന് വരുന്നു. ഫോണിന് പവർ നല്‍കുന്നതിന് 5,400 mAh ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നു. വെറും 26 മിനിറ്റില്‍ 0ത്തില്‍ നിന്ന് 100 ശതമാനം ചാർജിലേക്ക് വണ്‍പ്ലസ് 12 എത്തുന്നു. ഇതിന് 100W SUPERVOOC വയർഡ് ചാർജർ ഉപയോഗിക്കാം.

    OnePlus 12 ക്യാമറ

    50MPയുടെ സോണി IMX581 ലെൻസുള്ള പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. വണ്‍പ്ലസ് അതിന്റെ ഫ്ലാഗ്ഷിപ്പ് ഫോണില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഉള്‍പ്പെടുത്തിയത്. ഇവ OIS, EIS സപ്പോർട്ട് ചെയ്യുന്ന ക്യാമറ ഫോണാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....