ന്യൂഡല്‍ഹി: ദേശീയ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ഇരുപത്തിനാലു പേര് നൂറു ശതമാനം മാര്‍ക്ക് നേടി. ജുലൈ 26 മുതല്‍ 30 വരെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം സെഷനില്‍നിന്ന് ആറു ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് മൂല്യ നിര്‍ണയം നടത്തിയത്.
ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു
Date: