MORE

    FIFA World Cup 2022: ഒന്നും രണ്ടുമല്ല, ഇംഗ്ലണ്ട്- ഇറാന്‍ മാച്ചില്‍ 14 മിനിറ്റ് ഇഞ്ചുറിടൈം!

    Date:

    ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള ഗ്രൂപ്പ് ബി മാച്ചില്‍ ഗോള്‍മഴയാണ് കണ്ടത്. എട്ടു ഗോളുകള്‍ പിറന്ന മാച്ചില്‍ ഇറാനെ ഇംഗ്ലണ്ടുകാര്‍ വാരിക്കളയുകയായിരുന്നു.

    രണ്ടിനു പകരം ഇറാന്റെ വലയിലേക്ക് അവര്‍ അടിച്ചുകയറ്റിയത് ആറു ഗോളുകളാണ്.മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഏഷ്യയിലെ നമ്ബര്‍ വണ്‍ ടീമായ ഇറാന്റെ വലയില്‍ മൂന്നു തവണ പന്തെത്തിച്ച്‌ ഇംഗ്ലണ്ട് തങ്ങളുടെ വമ്ബുകാട്ടിയിരുന്നു. അവസാന മിനിറ്റുകളില്‍ പകരക്കാരും ഗോളാഘോഷത്തില്‍ പങ്കു ചേരുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറിടൈമായി അനുവദിക്കപ്പെട്ടത് 14 മിനിറ്റുകളായിരുന്നു. ഇതിനു പിന്നിലെ കാരണമറിയാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....