കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് നിവേദനം നല്‍കാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടയ്മ.
‘നമ്മള്‍ അതിജീവിതയ്ക്കൊപ്പം’എന്ന് പ്രഖ്യാപിച്ച് കൊണ്ട് കൂട്ടായ്മയുടെ യോഗം കോഴിക്കോട് ചേര്‍ന്നിരുന്നു. ഉടന്‍ തന്നെ നിവേദനം സമര്‍പ്പിക്കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.