MORE

    Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വായു മലിനീകരണം കൂടുന്നു

    Date:

    New Delhi: ഉത്സവകാലം എത്തിയതോടെ ആഘോഷ തിമിര്‍പ്പിലാണ് തലസ്ഥാന നഗരി. ദസറ ആഘോഷം ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ്.

    ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുകയും കൂടുതല്‍ മോശമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്‍റെ (GRAP) ആദ്യ ഘട്ടത്തിലുള്ള നടപടികള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ ദേശീയ തലസ്ഥാന മേഖലയിലെ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....