ഡല്‍ഹി: 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്സിന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്കാന് കേന്ദ്രമന്ത്രിസഭാ യോഗം.തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാംവാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്കാന് തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്
Date: