തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ ഉടന്‍ സ്ട്രീമിംഗ് തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ്. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. താരങ്ങളുടെ വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ട്രീമിംഗ് വിവരം നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.
അഭ്യൂഹങ്ങള്‍ക്ക് വിരാമം; വിഘ്നേഷ്-നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്ളിക്സില്‍ ഉടന്‍
Date: