MORE

    10-12 വയസുകാരായ സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര പരിക്കേറ്റ 10 വയസുകാരന്‍ മരിച്ചു

    Date:

    ന്യൂഡല്‍ഹി: സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരന്‍ മരിച്ചു.

    എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

    ഡല്‍ഹിയിലെ സീലംപൂര്‍ മേഖലയിലാണ് സംഭവം. 10-12 വയസിനിടയിലുള്ള മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.സംഭവത്തില്‍ 10നും 12നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികള്‍ പിടിയിലായിട്ടുണ്ട്.

    സെപ്തംബര്‍ 18 ന് നടന്ന സംഭവം പുറത്തറിഞ്ഞിരുന്നില്ല. സീലംപൂരിലെ ചേരിയിലെ താമസക്കാരനായ 10 വയസ്സുകാരന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒഴിഞ്ഞ ഡിസ്പെന്‍സറിയില്‍ കളിച്ചിരുന്നു. കളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ അവനെ ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മരിച്ച കുട്ടിയും ആരോപണവിധേയരായ കുട്ടികളും ന്യൂ സീലംപൂര്‍ ജുഗ്ഗിസ് സ്വദേശികളും അയല്‍വാസികളുമാണ്.

    നേരത്തെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....