ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. തന്റെ നൃത്തമികവിലൂടെയാണ് നോറ താരമായി മാറുന്നത്. ബോളിവുഡില്‍ ഇന്ന് ഹിറ്റ് ചിത്രങ്ങളില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്തതാണ് നോറയുടെ ഡാന്‍സ് നമ്ബര്‍.
ജന്മം കൊണ്ട് ഇന്ത്യാക്കാരിയല്ലെങ്കിലും ഇതിനോടകം തന്നെ ബോളിവുഡിലൊരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് നോറ. താരത്തിന്റെ ഡാന്‍സ് മികവും മെയ് വഴക്കവുമൊക്കെ ആരാധകരെ അമ്ബരപ്പിക്കാറുണ്ട്.