MORE

    സ്വന്തം ചികിത്സാ ചെലവുകള്‍ സ്വയം വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി; സര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍

    Date:

    പൂനെ : രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുമ്ബോഴും സ്വന്തം ചികിത്സയ്‌ക്ക് സ്വന്തം കൈയ്യിലെ പണമാണ് നരേന്ദ്ര മോദി ചിലവാക്കുന്നതെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

    മെഡിക്കല്‍ ബില്ലുകളില്‍ ഒന്ന് പോലും ഖജനാവില്‍ നിന്ന് അടയ്‌ക്കുന്നില്ല. ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ മാതൃകയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദിയുടെ ചികിത്സയ്‌ക്കായി എത്ര രൂപ ചെലവഴിച്ചുവെന്ന് മഹാരാഷ്‌ട്രയിലെ പൂനെ നിവാസിയായ പ്രഫുല്ല സര്‍ദ വിവരാവകാശ നിയമത്തിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ചെലവ് സംബന്ധിച്ച്‌ തങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്‌, ഒരു ചെലവും ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ രേഖയ്‌ക്ക് മറുപടിയായി പിഎംഒ അറിയിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....