MORE

    സോഷ്യല്‍ മീഡിയയിലെ ‘ബീനാ സണ്ണി’; ഐഡിന്റിറ്റി വെളിപ്പെടുത്തി അടുത്തദിവസം ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ചനിലയില്‍

    Date:

    ഇടത് വിരുദ്ധ പ്രചാരണങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ ശ്രദ്ധേയനായ ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ചനിലയില്‍.

    തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നാം പുത്തന്‍ തെരുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ബീനാ സണ്ണി’ എന്ന പേരിലാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരുന്നത്. ഫെയ്‌സ്ബുക്കില്‍ സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കി പിറ്റേദിവസമാണ് ആത്മഹത്യ.

    കഴിഞ്ഞ നാലുവര്‍ഷമായി തിരുവനന്തപുരത്ത് ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു മലപ്പുറം സ്വദേശിയായ ഇദ്ദേഹം, നേരത്തെ എറണാകുളത്ത് ഒരു ദിനപത്രത്തിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....