MORE

    സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

    Date:

    തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം തുടരുന്നതിനിടെ കണ്ണൂര്‍ വി.സിക്കെതിരായ നടപടിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

    തിരിച്ചെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

    സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ ആരംഭിച്ച്‌ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയ സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍റെ നീക്കങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂര്‍ വി.സിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍വകലാശാലയുടെ നടപടിയില്‍ വിശദീകരണം തേടല്‍, ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലെ തുടര്‍ നടപടി തുടങ്ങി വിഷയങ്ങള്‍ ധാരാളമുണ്ട്.

    കണ്ണൂര്‍ വി.സിക്കെതിരെ കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. വിശദീകരണം തേടിയ ശേഷം കര്‍ശന നടപടി എടുക്കാനാണ് സാധ്യത.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....