തിരുവനന്തപുരം: പരേതനായ ഡാൻസര്‍ മരുതൂര്‍ അപ്പുക്കുട്ടൻ നായരുടെ ഭാര്യയും പ്രശസ്ത സംവിധായകൻ രാജസേനന്റെ അമ്മയുമായ ഡി രാധാമണി അമ്മ (85) അന്തരിച്ചു.
വൈകിട്ട് 4മണിയോടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. നാളെ രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസില്‍ സംസ്കാരം നടക്കും.
മക്കള്‍ : രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആര്.കണ്ണൻ (നിര്‍മാതാവ്), റാണി അനീസിയ(ലാലി), റാണി അപ്സര (കുഞ്ഞുമോള്‍)
മരുമക്കള്‍: ശ്രീലത, വിജയൻ നായര്‍, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായര്‍,ശശിധരൻ.