മലയാള സിനിമയില്‍ ഇന്ന് ഏറ്റവും തിരക്കേറിയ നടന്മാരില് ഒരാളാണ് ഷൈന്‍ ടോം ചാക്കോ. ഈയടുത്ത് ഇറങ്ങിയവയില്‍ ഭൂരിഭാഗം സിനിമകളിലും ഷൈനിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
കുമാരി, വിചിത്രം തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണം ആണ്. നായകന്, വില്ലന്‍, സഹനടന്‍ തുടങ്ങി എല്ലാ വേഷങ്ങളും ഷൈന്‍ ചെയ്യുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്ബോഴും ഷൈന്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് നടന് നല്കുന്ന അഭിമുഖങ്ങളുടെ പേരിലാണ്.