ലഡാക്കില്‍ ഭൂകമ്ബം. ഇന്ന് പുലര്‍ച്ചെ 4.19 നാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ആല്‍ചിയില്‍ നിന്ന് 189 കി.മി അകലെയായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം.കഴിഞ്ഞ ആഴ്ചയും സമാനമായി തന്നെ പ്രദേശത്ത് ഭൂകമ്ബം റിപ്പോര്‍ട്ട് ചെയ്തിരുന്നു.