റിലയന്‍സ് ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ മുതല്‍ പ്ലാനുകള്‍ ലഭിക്കുന്നതാണ് .അത്തരത്തില്‍ ഇപ്പോള്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 91 രൂപയുടെ പ്ലാനുകള്‍ .91 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ മുഴുവനായി 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 50 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .
ജിയോ നല്‍കുന്ന മറ്റു പ്ലാനുകള്‍
ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകള്‍ ആണ് .499 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകള്‍ ആണ് .799 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .
അവസാനമായി ലഭിക്കുന്നത് 4199 രൂപയുടെ പ്ലാനുകളാണ് .4199 രൂപയുടെ പ്ലാനുകള്‍ ആണ് അത് .ഈ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .