റഷ്യയില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയില്‍ എത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി.ഭീഷണി സന്ദേശം ഫോണ്‍ വഴി ലഭിക്കുകയായിരുന്നു.
ഭീഷണി വന്നതിനെ തുടര്‍ന്ന് യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു.
അന്വേഷണം നടക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു. മോസ്കോയില്‍ നിന്ന് തിരിച്ച വിമാനം ഇന്ന് പുലര്‍ച്ചെ 3.20നാണ് ദില്ലിയിലെത്തിയത്.