ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1103 കൊവിഡ് കേസുകള്‍ . ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു.
കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 12 കൊവിഡ് മരണമാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.