ലോകമെമ്ബാടുമുള്ള ചലച്ചിത്ര പ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലര്‍. സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ജയിലര്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫില്‍ നിന്ന് 500 കോടിക്ക് മുകളില്‍ നേടിയിരുന്നു.
ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഘോഷങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഒടിടി റിലീസിലും വലിയ പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോള്‍ ജയിലറിന് രണ്ടാം ഭാഗം വരുമെന്ന വാര്‍ത്തകളാണ് സജീവമാകുന്നത്.