യൂറോപ്പ ലീഗ് പ്ലേ ഓഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ബാഴ്സലോണയുടെ പരാജയത്തെ അപലപിച്ച് സാവി.ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബാഴ്സലോണ പരാജയപ്പെട്ടത്.ആദ്യ പകുതി കളി നിയന്ത്രിക്കാന്‍ കഴിഞ്ഞ ടീമിനെ അല്ല ശേഷിക്കുന്ന പകുതിയില്‍ കണ്ടത് എന്ന് മാധ്യമങ്ങളോട് സാവി പറഞ്ഞു.
“രണ്ടാം പകുതി കളി മാറ്റിമറച്ചു ” – സാവി
Date: