യൂണിഫോം ധരിക്കേണ്ട സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ കഴിയുമോയെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
യൂണിഫോം ധരിക്കേണ്ട സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ കഴിയുമോ ? സുപ്രീം കോടതി
Date: