ന്യൂഡല്‍ഹി: സ്വന്തം രാജ്യത്തിനുവേണ്ടിയുള്ള നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് അഭിമാനമുണ്ടെന്ന് സഹോദരന്‍ സോമഭായ് മോദി.
ഇന്നലെ വോട്ടെടുപ്പിനിടെ ഇരുവരും കണ്ടുമുട്ടി.ആറുവര്‍ഷത്തിന് ശേഷമാണ് ഇരുവരും കാണുന്നത്.രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന് മതിയായ വിശ്രമം വേണമെന്നും സോമഭായ് സൂചിപ്പിച്ചു.ഗുജറാത്തിലെ വാദ്‌നഗറില്‍ വൃദ്ധസദനവും ട്രസ്റ്റും നടത്തിവരികയാണ് സോമഭായ് മോദി.