കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എംഎഫ്‍വി ബ്ലൂഫിന് കോസ്റ്റ് ഗാര്‍ഡിന് കീഴിലുള്ള നാഷണല്‍ മാരിടൈം സേര്‍ച് ആന്‍ഡ് റെസ്ക്യു ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജീവന്‍രക്ഷാ പ്രവര്‍ത്തന മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തില്‍ നിന്നാണ് ബ്ലൂഫിന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട മിസ്ബാഹുലുലം എന്ന മത്സ്യബന്ധന ബോട്ടിനെയും അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തിയ സംഭവവും മത്സ്യബന്ധന ബോട്ടായ റയിസുല്‍ മുഹഖീനില്‍ കുടുങ്ങിയ 10 പേരുടെ ജീവന്‍ രക്ഷിച്ച സംഭവവും കണക്കിലെടുത്താണ് അംഗീകാരം നല്‍കിയത്.
18ന് ഗുജറാത്തിലെ ടെന്‍റ് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പുരസ്കാരം സമ്മാനിക്കും.