ഇംഗ്ലീഷ് പ്രീമില്‍ ചെല്‍സി ഇന്ന് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോ ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം.
ആദ്യപകുതിയില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് ചെല്‍സിയുടെ ഗോള്‍ വന്നത്. യുവതാരം പാല്‍മറാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ഈ സീസണിലെ പാല്‍മറിന്റെ ഒമ്ബതാമത്തെ ഗോള്‍ ആയിരുന്നു.