MORE

    പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനായി ഷെയിന്‍ നിഗം, ഒപ്പം ഷൈനും അര്‍ജുന്‍ അശോകനും

    Date:

    മലയാളത്തിലെ യുവതാരനിരയ്‌ക്കൊപ്പം ഒന്നിക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. ഷെയിന്‍ നിഗത്തെ നായകനാക്കിയാണ് പ്രിയദര്‍ശന്‍ സിനിമയെടുക്കാന്‍ ഒരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. യുവതാരങ്ങള്‍ക്കൊപ്പമുള്ള പ്രിയദര്‍ശന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

    മരക്കാറിനു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. കൂടാതെ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവരും നിര്‍മാതാക്കളായി എത്തുന്നുണ്ട.

    അര്‍ജുന്‍ അശോകന്‍, സിദ്ദിഖ്, ജോണി ആന്റണി, മണിയന്‍പിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നായിക ആരാണെന്നുള്ളതില്‍ തീരുമാനമായിട്ടില്ല. സിനിമയുടെ തിരക്കഥ എഴുതുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും. പുതുതലമുറയില്‍പ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദര്‍ശന്‍ ഒരു ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....