ഏറെ ജനപ്രിയമായ വിവിധ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ മികച്ച വിലയിലും ഓഫറുകളിലും അണിനിരത്തി പ്രൈം ഫോണ്‍ പാര്‍ട്ടി സെയില്‍(Prime Phones Party sale) പ്രഖ്യാപിച്ച് ആമസോണ്‍(Amazon).
തങ്ങളുടെ പ്രൈം ഉപയോക്താക്കള്‍ക്കായാണ് ഈ സെയില്‍ ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് പ്രൈം ഫോണ്‍ പാര്‍ട്ടി സെയിലിന്റെ പ്രത്യേകത.
ആമസോണ്‍ പ്രൈം ഫോണ്‍ പാര്‍ട്ടി സെയില്‍ 2023
ഇതിനോടകം ആരംഭിച്ച ആമസോണ്‍ പ്രൈം ഫോണ്‍ പാര്‍ട്ടി സെയില്‍ 2023 ജനുവരി 8 വരെയാണ് നടക്കുക. സാംസങ്, ഷവോമി, ഓപ്പോ, റിയല്‍മീ, ടെക്നോ എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പടെ ഈ ഓഫര്‍ സെയിലിന്റെ ഭാഗമായി വിലക്കുറവില്‍ വാങ്ങാം.
ഇഎംഐ സൗകര്യങ്ങള്‍