തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗണിതശാസ്ത്രം ഹൈസ്കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്ബര്‍ 383/2020) എന്ന തസ്തികയിലേക്ക് 2023 ജനുവരി 30ന് പ്രസിദ്ധീകരിച്ച ചരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂണ്‍ 7, 8, 9, 21, 22 തീയ്യതിയില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ ജില്ലാ ആഫീസില്‍ വെച്ച് നടത്തുന്നതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് എം എസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷൻ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.