തൃശ്ശൂര്‍; പിടി ഉഷക്കെതിരെയും ആര്‍എംപി കെകെ രമേയയും കുറിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ് . അത് പിന്‍വലിച്ച് മാപ്പ് പറയണം..ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്ന രമയെ അപമാനിച്ചതും തെറ്റ്.
അതും പിന്‍വലിക്കണം. മാപ്പ് ചോദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.