MORE

    നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ഇന്ന് ആഴ്സനലും ടോട്ടനവും നേര്‍ക്ക്നേര്‍; വിജയിക്കുന്നവര്‍ ടേബിളില്‍ തലപ്പത്ത്.!

    Date:

    പ്രീമിയര്‍ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തില്‍ നിലവില്‍ ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലും മൂന്നാം സ്ഥാനക്കാരായ ടോട്ടനവും തമ്മില്‍ ഇന്ന് കൊമ്ബ് കോര്‍ക്കുകയാണ്.

    ഗണ്ണേഴ്സിന്‍്റെ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യന്‍ സമയം വൈകിട്ട് 5 മണിക്കാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മില്‍ 1 പോയിന്‍്റ് വ്യത്യാസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ടേബിളില്‍ ചലനങ്ങള്‍ വരുത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മത്സരം സമനിലയില്‍ ആയാല്‍ പോലും ഗോള്‍ വ്യത്യാസത്തില്‍ ആഴ്സനലിനെ മറികടന്നുകൊണ്ട് സ്പര്‍സിന് ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ട്ടേറ്റയും സംഘവും ലക്ഷ്യം വെക്കില്ല.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....