ഞായറാഴ്ച ടോട്ടന്‍ഹാം ഹോട്സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടന്‍ഹാമിനെ 2-0ന് തോല്‍പ്പിച്ച ആഴ്സണല്‍ ലീഗ് പട്ടികയിലെ തങ്ങളുടെ ലീഡ് എട്ടാക്കി വര്‍ധിപ്പിച്ചു.ഹ്യൂഗോ ലോറിസിന്റെ സെല്‍ഫ് ഗോളില്‍ നിന്ന് ലീഡ് നേടിയ ആഴ്സണല്‍ ആദ്യ പകുതിയില്‍ തന്നെ മാര്ട്ടിന് ഒഡേഗാര്‍ഡ് നേടിയ ഗോളോടെ ലീഡ് ഇരട്ടിപ്പിച്ച് തങ്ങളുടെ ചിരവൈരികള്‍ ആയ ടോട്ടന്‍ഹാമിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ സ്പര്‍സിനെ തോല്‍പ്പിച്ച് ആഴ്സണല്‍
Date: