MORE

    “നീ എനിക്ക് ഒരത്ഭുതമാണ്, ഈ പിറന്നാള്‍ ദിവസം നിനക്ക് തരാന്‍ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട്”: ദേവനന്ദയ്‌ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി അഭിലാഷ് പിള്ള

    Date:

    മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച്‌ ലോകമെമ്ബാടുമുള്ള മലയാളിഹൃദയങ്ങള്‍ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ.

    ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

    ഇപ്പോഴിതാ ദേവനന്ദയുടെ ജന്മദിനത്തില്‍ മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്.

    അഭിലാഷ് പിള്ളയുടെ പോസ്റ്റ് ഇങ്ങനെ;

    “നീ എനിക്ക് ഒരത്ഭുതമാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നില്‍ നിന്ന് കാണാനൊരു ആഗ്രഹം. ഈ പിറന്നാള്‍ ദിവസം നിനക്ക് തരാൻ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു. എന്റെ കല്ലുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍”

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....