പിഎസ്വി ഐന്ഹോവന്റെ മുന്‍ ഫോര്‍വേഡ് ആയ കോഡി ഗാക്പോ തന്റെ മുന്‍ പരിശീലകന് നിസ്റ്റല്‍റൂയിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്കി.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലിവര്‍പൂളില്‍ ചേര്‍ന്ന ഗാക്പോയുടെ നീക്കത്തെ നിസ്റ്റല്‍റൂയ് വിമര്‍ശിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരാന്‍ മുന്‍ കോച്ച് റൂഡ് വാന്‍ നിസ്റ്റല്‍റൂയി ഗാക്പോയോട് പറഞ്ഞിരുന്നു എങ്കിലും വിര്‍ജില്‍ വാന്‍ ഡൈകിന്റെ ഉപദേശം കേട്ട് ഗാക്പോ ലിവര്‍പൂളിലേക്ക് പോവുക ആയിരുന്നു.