നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. 9 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി.
ആഘോഷങ്ങളോടനുബന്ധിച്ച് മഹാ ജനസമ്ബര്‍ക്ക അഭിയാന് എന്ന പേരിട്ട പരിപാടി നടത്തുവാനാണ് തീരുമാനം. പരിപാടി ഈ മാസം 30ന് തുടങ്ങി ജൂണ്‍ 30 വരെ നീളും.