തിരുവനന്തപുരത്തു ട്രാന്‍സ്ജെന്‍ഡറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലാണ് സംഭവം നടന്നത്.പരുക്കേറ്റ ട്രാന്‍സ്ജെന്‍ഡര്‍ ഉമേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉമേഷിന്റെ വയറ്റിലാണ് കുത്തേറ്റത്.
കല്ലമ്ബലം സ്വദേശിയായ നസറുദ്ദീന്‍ ആണ് കുത്തിയത്.ഇയാളെ ഫോര്‍ട്ട് പൊലീസ് പിടികൂടി.ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.